സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം ബാലസാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണിക്ക്. 60,001 രൂപയാണ് പുരസ്‌കാരത്തുക.
The post ബാലസാഹിത്യ സമഗ്ര സംഭാവനാ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക് first appeared on DC Books.↧