ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡേമന്‍ ഗാൽഗട്ടിന്
ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡേമന്‍ ഗാൽഗട്ടിന്. ‘ദ പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ദക്ഷിണാഫ്രിക്കയിൽ വര്‍ണവിവേചനത്തിൻ്റെ കാലം മുതൽ ജേക്കബ് സുമ പ്രസിഡൻ്റാകുന്നതു...
View Articleബഷീർ സ്മാരക സാഹിത്യ-പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമിതിയും കണ്ണൂരിലെ ഏറോസിസ് കോളേജ് ഒഫ് ഏവിയേഷൻ ആൻഡ് മാനേജ്മന്റ് സ്റ്റഡീസും ചേർന്ന് ഏർപ്പെടുത്തിയ ബഷീർ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാന്ത രാമചന്ദ്ര, നാസർ...
View Articleഎഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന്
2021-ലെ എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന് . ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി’ എന്ന നോവലിനാണ് അംഗീകാരം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
View Articleജെ സി ബി പുരസ്ക്കാരം 2021 എം മുകുന്ദന്റെ ‘ദൽഹിഗാഥകൾ’ക്ക്,ഡി സി ബുക്സിന് നാല്...
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2020) എം മുകുന്ദന് . 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി...
View Articleനാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് ജാസണ്‍ മോട്ടിന്
ഈ വര്‍ഷത്തെ നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് അമേരിക്കന്‍ കവിയും നോവലിസ്റ്റുമായ ജാസണ്‍ മോട്ടിന്. ഹെല്‍ ഓഫ് എ ബുക് എന്ന നോവലിനാണ് അംഗീകാരം. ഘടനാപരമായും ആശയപരമായും ധീരമായ ഒരു അന്വേഷണം നടത്തിയ നോവലാണ്...
View Article2021-ലെ ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നോവൽ...
മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം മലയാളത്തിലെ മികച്ച രചനകള്‍ക്ക് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷണന്റെ ‘മാമ...
View Articleമഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്
പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്. അദ്ദേഹത്തിന്റെ ‘മാരക മകള്‍’ എന്ന കൃതിക്കാണ് അംഗീകാരം. പ്രഫ. എ.ടി. ളാത്തറ, സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം...
View Articleബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ്; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍ എന്നിവരുടെ...
View Articleകമലാദേവി ചതോപാധ്യായ എന്‍.ഐ.എഫ്. പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്
2021-ലെ കമലാദേവി ചതോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്. സ്വാതന്ത്ര്യ സമര സേനാനി ദാദാഭായ് നവറോജിയുടെ ജീവിതം പറയുന്ന ‘നവറോജി: പയനിയര്‍ ഓഫ് ഇന്ത്യന്‍ നാഷണലിസം’ എന്ന...
View Articleമണിമല്ലിക സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്
പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാസമാഹാരത്തിനാണ് അംഗീകാരം. 15,000 രൂപയും ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്പവുമാണ്...
View Articleവൈലോപ്പിള്ളി കവിതാപുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്
വൈലോപ്പിള്ളി സ്മാരക സമിതി 40 വയസ്സില്‍ താഴെയുള്ള യുവകവികളുടെ കവിതാസമാഹാരത്തിന് വര്‍ഷം തോറും നല്കിവരുന്ന വൈലോപ്പിള്ളി കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സീറോ...
View Articleരാമാനുജം സ്മൃതി പുരസ്കാരം ആർട്ടിസ്റ്റ് സുജാതന്
പൊൻകുന്നം: ജനകീയ വായനശാലയുടെ പ്രഥമ രാമാനുജം സ്മൃതി പുരസ്കാരം നാടക രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതന്. ഡിസംബര്‍ 7ന് വൈകുന്നേരം 5.30ന് വായനശാലയിൽ...
View Articleബി മുരളിക്കും വിനോദ് വൈശാഖിക്കും പുരസ്‌കാരം
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹവീട് സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയുടെ 2021-ലെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ബി മുരളിക്ക്. ചുനക്കര രാമന്‍കുട്ടി കവിതാ പുരസ്‌കാരത്തിന് വിനോദ് വൈശാഖി...
View Articleബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ബാല സാഹിത്യത്തിലെ...
View Articleനീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. 2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ്...
View Articleബാലകൃഷ്ണ ദോഷിക്ക് യുകെ റോയൽ ഗോൾഡ് മെഡൽ
പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷിക്ക് (94) ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ ഗോള്‍ഡ് മെഡല്‍. എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്ട്‌സ്...
View Articleമലയാറ്റൂർ അവാർഡ് സജിൽ ശ്രീധറിനും സുമേഷ് കൃഷ്‌ണനും
തിരുവനന്തപുരം: മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് സജിൽ ശ്രീധറിനും സുമേഷ് കൃഷ്‌ണനും. സജിൽ ശ്രീധറിന്റെ ‘വാസവദത്ത’ എന്ന നോവലിനാണ് പുരസ്കാരം. 25000 രൂപയും ശില്പവും...
View Articleജെ സി ഡാനിയേല്‍ പുരസ്കാരം പി. ജയചന്ദ്രന്
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു...
View Articleസര്‍ഗ്ഗധാര കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്
സര്‍ഗ്ഗധാര സാംസ്‌കാരിക സമിതിയുടെ കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കോമാങ്ങ‘ എന്ന കവിതയ്ക്കാണ് അവാര്‍ഡ്. ഉപഹാരവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം 2022 ജനുവരി...
View Articleകെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്
കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്. സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘കീഴ്ക്കാംതൂക്ക്’ എന്ന കഥക്കാണ് അവാർഡ്. ഡി സി ബുക്സ് പുറത്തിറക്കിയ ‘കാടിനു നടുക്കൊരു...
View Article