എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹവീട് സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയുടെ 2021-ലെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ബി മുരളിക്ക്. ചുനക്കര രാമന്‍കുട്ടി കവിതാ പുരസ്‌കാരത്തിന് വിനോദ് വൈശാഖി അര്‍ഹനായി. 25,000 രൂപ വീതമാണ് പുരസ്‌കാരത്തുക.
ഡിസംബര്‍ 8ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
ബി മുരളിയുടെ കൃതികൾക്കായി സന്ദർശിക്കുക
The post ബി മുരളിക്കും വിനോദ് വൈശാഖിക്കും പുരസ്‌കാരം first appeared on DC Books.