
പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്. അദ്ദേഹത്തിന്റെ ‘മാരക മകള്‍’ എന്ന കൃതിക്കാണ് അംഗീകാരം. പ്രഫ. എ.ടി. ളാത്തറ, സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം അടുത്തമാസം വെണ്ണികുളത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
The post മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന് first appeared on DC Books.