
ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍ എന്നിവരുടെ പേരുകളാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.
ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കാണ് അംഗീകാരം.
സിപ്പി പള്ളിപ്പുറത്തിന്‍റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
പള്ളിയറ ശ്രീധരന്‍റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
എസ്.ശിവദാസിന്‍റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
കെ.ശ്രീകുമാറിന്‍റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ്; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു first appeared on DC Books.