Quantcast
Channel: AWARDS | DC Books
Browsing all 905 articles
Browse latest View live

Image may be NSFW.
Clik here to view.

തപസ്യയുടെ പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടി.ക്ക്

തപസ്യ കലാസാഹിത്യവേദി മഹാകവി അക്കിത്തത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും...

View Article


Image may be NSFW.
Clik here to view.

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം കെ.കെ. കൊച്ചിന്

വൈക്കം; ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡിന് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച്‌ അർഹനായി. അദ്ദേഹത്തിന്റെ “ദലിതൻ” എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഡി സി ബുക്‌സാണ് പുസ്തകം...

View Article


Image may be NSFW.
Clik here to view.

സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

AARANBy : K N PRASANTH ഈ വര്‍ഷത്തെ സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം കെ എന്‍ പ്രശാന്തിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ആരാന്‍’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും...

View Article

Image may be NSFW.
Clik here to view.

ചാവറ പുരസ്‌കാരം എം.കെ. സാനുവിന്

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രൊഫ.എം.കെ. സാനുവിന്. 77,777 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...

View Article

Image may be NSFW.
Clik here to view.

ഡോ. കല്‍പ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം എം.കെ. സാനുവിനും എം. ലീലാവതിക്കും

എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരത്തിന് എം.കെ. സാനു, എം. ലീലാവതി എന്നിവർ അർഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും  അടങ്ങിയതാണ് പുരസ്കാരം.  ഡിസംബർ രണ്ടിന്...

View Article


Image may be NSFW.
Clik here to view.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2021: ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, എം...

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കും‘ എം...

View Article

Image may be NSFW.
Clik here to view.

സ്പർശനവും താപനിലയും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം...

2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നും പങ്കിട്ടു. താപനില, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം...

View Article

Image may be NSFW.
Clik here to view.

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർ പങ്കിട്ടു

സ്റ്റോക്ക്ഹോം: കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും നൂതന മാർഗം കണ്ടെത്തിയ മൂന്ന് പേർക്ക് ഭൗതികശാസ്ത്ര നൊബേൽ. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍,...

View Article


Image may be NSFW.
Clik here to view.

എരഞ്ഞോളി മൂസ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

ഖത്തറിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ( Friends Of Rhythm and Mercy Qatar ) ഏർപ്പെടുത്തിയിട്ടുള്ള 2020 ലെ എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ്...

View Article


Image may be NSFW.
Clik here to view.

കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്ക്കാരം കവി ശാന്തന്

നൂറനാട്: അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രൻ്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും...

View Article

Image may be NSFW.
Clik here to view.

തുറവൂർ വിശ്വംഭരൻ പുരസ്കാരം നിരൂപകൻ ആഷാ മേനോന്

തപസ്യ കലാവേദിയുടെ ഈ വർഷത്തെ തുറവൂർ വിശ്വംഭരൻ പുരസ്കാരം നിരൂപകൻ ആഷാമേനോന്. 50,000 രൂപയാണ് പുരസ്‌കാരത്തുക. 20ന് തൃപ്പൂണിത്തറയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.The post തുറവൂർ വിശ്വംഭരൻ...

View Article

Image may be NSFW.
Clik here to view.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്

നാല്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

സാഹിത്യ നൊബേല്‍ അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്

2021-ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്ക് (Abdulrazak Gurnah).  കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും...

View Article


Image may be NSFW.
Clik here to view.

മുല്ലനേഴി പുരസ്​കാരം മുരുകൻ കാട്ടാക്കടക്ക്​

ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവും...

View Article

Image may be NSFW.
Clik here to view.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2020: ജോണ്‍ സാമുവലിനും, നളിനി ജമീലക്കും അംഗീകാരം

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചു. പികെ സുരേന്ദ്ര ന്‍, ജോണ്‍ സാമുവല്‍, നളിനി ജമീല എന്നിവര്‍ക്കും അംഗീകാരം. നളിനി ജമീല പ്രത്യേക ജൂറി പുരസ്കാരം നേടി. ഭാരതപ്പുഴ എന്ന ചിത്രത്തിലെ...

View Article


Image may be NSFW.
Clik here to view.

ചെറുകാട് അവാര്‍ഡ് ഷീലാ ടോമിയ്ക്ക്

ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് ഷിലാടോമിയുടെ വല്ലി എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ്...

View Article

Image may be NSFW.
Clik here to view.

എ. അയ്യപ്പൻ കവിത പഠന കേന്ദ്രം പുരസ്​കാരം ഡോ: ആർ. ശ്രീലത വർമക്ക്

എ. അയ്യപ്പന്‍ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്‌ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ.ആര്‍. ശ്രീലത വര്‍മയ്ക്ക്. 15,000 രൂപയും ശില്പവും പ്രശസ്തി...

View Article


Image may be NSFW.
Clik here to view.

എംവിആർ പുരസ്കാരം പെരുമ്പടവം ശ്രീധരന്

ഈ വർഷത്തെ എംവിആർ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്.  എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്‌തി പത്രവും ശില്‌പവും അടങ്ങുന്നതാണ്...

View Article

Image may be NSFW.
Clik here to view.

ഐ.വി ദാസ് പുരസ്കാരം എം.മുകുന്ദനും പി.വി ജീജോയ്ക്കും

പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഐ.വി. ദാസിന്റെ സ്‌മരാണാർത്ഥം ഏർപ്പെടുത്തിയ ഐ.വി.ദാസ് പുരസ്കാരത്തിന് എം.മുകുന്ദനും പി.വി. ജീജോയും അർഹരായി. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ്‌ പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍...

View Article
Browsing all 905 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>