തപസ്യ കലാവേദിയുടെ ഈ വർഷത്തെ തുറവൂർ വിശ്വംഭരൻ പുരസ്കാരം നിരൂപകൻ ആഷാമേനോന്. 50,000 രൂപയാണ് പുരസ്‌കാരത്തുക. 20ന് തൃപ്പൂണിത്തറയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
The post തുറവൂർ വിശ്വംഭരൻ പുരസ്കാരം നിരൂപകൻ ആഷാ മേനോന് first appeared on DC Books.↧