Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും വെണ്‍മണി പുരസ്‌കാരം

$
0
0

ഈ വർഷത്തെ വെൺമണി സ്മാരക അവാർഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘അഭിന്നം‘ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.

Text

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നൽകാൻ കഴിയാതിരുന്ന 2021 ലെ വെൺമണി സ്മാരക പുരസ്‌കാരത്തിന് നാലപ്പാടം പത്മനാഭൻ അർഹനായി. കവിതകൾ’ എന്ന കൃതിക്കാണ് അവാർഡ്.

മേയ് 14ന്​ വൈകീട്ട്​ മൂന്നിന് വെൺമണി തറവാട്ടിൽ നടക്കുന്ന വെൺമണിഅനുസ്മര സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. 

The post ദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും വെണ്‍മണി പുരസ്‌കാരം first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>