Quantcast
Channel: AWARDS | DC Books
Browsing all 905 articles
Browse latest View live

Image may be NSFW.
Clik here to view.

ഉര്‍സുല കെ ലെ ഗിന്‍ പ്രൈസ് ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ഫിക്ഷന്‍ വിഭാഗത്തില്‍ നല്‍കി വരുന്ന ഉര്‍സുല കെ ലെ ഗിന്‍ പ്രൈസിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഒന്‍പത് പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 2022 ഒക്ടോബര്‍ 21-ന് ഉര്‍സുല കെ ലെ ഗിന്നിന്റെ...

View Article


Image may be NSFW.
Clik here to view.

പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലിയ്‌ക്ക്‌

പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും, പുരോഗമന കലാസാഹിത്യ സംഘം പെരിന്തല്‍മണ്ണ മേഖലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ.സംഗീത ചേനംപുല്ലിക്ക്. ഡി സി ബുക്സ്...

View Article


Image may be NSFW.
Clik here to view.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും...

2022-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും യുവസാഹിത്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. സേതുവിന്റെ ‘ചേക്കുട്ടി‘ എന്ന നോവൽ ബാലസാഹിത്യ പുരസ്‌കാരം നേടി.  അനഘ ജെ കോലത്തിന്റെ ‘മെഴുകുതിരിക്ക്,...

View Article

Image may be NSFW.
Clik here to view.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022, ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷീലാ...

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 10...

View Article

Image may be NSFW.
Clik here to view.

എന്‍ പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് പ്രഖ്യാപിച്ചു

എരിപുരം: അകാലത്തിൽ അന്തരിച്ച യുവ കഥാകൃത്ത് എന്‍. പ്രദീപന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍. പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്തുക്കളായ ശ്യാം കൃഷ്ണനും(മഹേഷിന്റെ...

View Article


Image may be NSFW.
Clik here to view.

എം കെ സാനുവിനും സ്‌കറിയ സക്കറിയക്കും എംജി ഡി ലിറ്റ്‌

പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഡി ലിറ്റ്...

View Article

Image may be NSFW.
Clik here to view.

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷിന്

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് സി.ഗണേഷ് അര്‍ഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചങ്ങാതിപ്പിണര്‍’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18 ന്...

View Article

Image may be NSFW.
Clik here to view.

ആശാൻ സ്മാരക കവിതാപുരസ്‌കാരം കെ ജയകുമാറിന്

34-ാമത് ആശാന്‍ സ്മാരക കവിതാപുരസ്‌കാരം കെ. ജയകുമാറിന്. 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്. മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി 1985ല്‍ ചെന്നൈ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍...

View Article


Image may be NSFW.
Clik here to view.

2022-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് 10...

ന്യൂ ഡല്‍ഹി : മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2022-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് 10 പുരസ്‌കാരങ്ങള്‍ ലഭിച്ചു....

View Article


Image may be NSFW.
Clik here to view.

അമേരിക്കയിലെ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി...

അമേരിക്കയിലെ ദേശീയ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി നോവലിസ്റ്റ് സാറാ തങ്കം മാത്യൂസ്. യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ് സാറ.  ഫിക്ഷൻ വിഭാഗത്തിലെ പുരസ്കാരത്തിനായുള്ള...

View Article

Image may be NSFW.
Clik here to view.

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആനി എര്‍ണോയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണോയ്ക്ക്. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായ ഓര്‍മ്മയുടെ ധീരതയോടെയും...

View Article

Image may be NSFW.
Clik here to view.

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണറിന്

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണര്‍ എന്ന സമാഹാരത്തിന്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആലപ്പുഴ പറവൂരിലെ ജന ജാഗൃതിഭവനില്‍...

View Article

Image may be NSFW.
Clik here to view.

46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ ‘മീശ’യ്ക്ക്

46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്റെ നോവൽ ‘മീശ’ യ്ക്ക്. ഡി സി ബുക്സാണ് ‘മീശ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ...

View Article


Image may be NSFW.
Clik here to view.

സച്ചിദാനന്ദനും എസ് ഹരീഷിനും അശോകന്‍ ചരുവിലിനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

2019ലെ ദേശാഭിമാനി സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക്‌ കെ സച്ചിദാനന്ദനും (പക്ഷികൾ എന്റെ പിറകേ വരുന്നു) നോവലിന്‌ എസ്‌ ഹരീഷിനും (മീശ) കഥയ്ക്ക്‌ അശോകൻ ചരുവിലിനുമാണ്‌ (അശോകൻ ചരുവിലിന്റെ കഥകൾ)...

View Article

Image may be NSFW.
Clik here to view.

ഷെഹാന്‍ കരുണതിലകയ്ക്ക് ബുക്കര്‍ പുരസ്‌കാരം

2022 ലെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയ്‌ക്ക്.  ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര...

View Article


Image may be NSFW.
Clik here to view.

അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സിന്റെ  അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടി കെ രാമകൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം...

View Article

Image may be NSFW.
Clik here to view.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഷീലാ ടോമിയുടെ...

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 5...

View Article


Image may be NSFW.
Clik here to view.

കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്

പുരോഗമന കലാസാഹിത്യ സംഘവും കടയ്‌ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരത്തിന് കുരീപ്പുഴ ശ്രീകുമാർ അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച...

View Article

Image may be NSFW.
Clik here to view.

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ...

View Article

Image may be NSFW.
Clik here to view.

ടി.കെ.സി. ജന്മശതാബ്ദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും സാഹിത്യകാരനും രാജ്യസഭാംഗവുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടി.കെ.സി. വടുതല...

View Article
Browsing all 905 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>