Quantcast
Channel: AWARDS | DC Books
Browsing all 905 articles
Browse latest View live

Image may be NSFW.
Clik here to view.

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തക പുരസ്‌കാരം 2022;...

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ ആര്‍ മീരയുടെ നോവല്‍ ‘ഖബറിന്റെയും’ ഷീലാ ടോമിയുടെ നോവൽ ‘വല്ലി’...

View Article


Image may be NSFW.
Clik here to view.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022 ഖാലിദ് ജാവേദിന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) എന്ന...

View Article


Image may be NSFW.
Clik here to view.

ലീലാ മേനോന്‍ പുരസ്‌കാരം കെ.സി.നാരായണന്

പത്രപ്രവര്‍ത്തനമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള 2022 ലെ ‘ലീലാ മേനോന്‍ പുരസ്‌കാരം’ കെ.സി.നാരായണന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.സി.നാരായണന്റെ...

View Article

Image may be NSFW.
Clik here to view.

അമൃത് പുരസ്‌കാരം പ്രഖ്യാപിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീതനാടക അക്കാദമി 86 കലാകാരന്‍മാര്‍ക്ക് പ്രത്യേക അമൃത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളം, ബംഗാള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നായി ഏഴ്...

View Article

Image may be NSFW.
Clik here to view.

ടി.വി. ഗോപാലകൃഷ്ണനും സദനം കൃഷ്ണൻകുട്ടിക്കും കേന്ദ്ര സംഗീതനാടക അക്കാദമി...

2019, 2020, 2021 വര്‍ഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍,...

View Article


Image may be NSFW.
Clik here to view.

WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച...

ഈ വർഷത്തെ WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ വിനിൽ പോൾ ( അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്. ഗിരീഷ് കുമാർ (തോട്ടിച്ചമരി), കവിതയിൽ ടി. പി. വിനോദ് (...

View Article

Image may be NSFW.
Clik here to view.

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയൂരിനും സംഗീത ചേനംപുല്ലിക്കും

നാല്‌പത്‌ വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക്‌ വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം  വിമീഷ്‌ മണിയൂരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു...

View Article

Image may be NSFW.
Clik here to view.

കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാരം കെ. സച്ചിദാനന്ദന്

കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കെ. സച്ചിദാനന്ദന്. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും...

View Article


Image may be NSFW.
Clik here to view.

സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും

കോഴിക്കോട്: ഐ.എന്‍.എല്‍ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ പേരിലുള്ള ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എം.പിക്കും മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും. 50,001 രൂപയും ഫലകവുമാണ് പുരസ്‌കാരം....

View Article


Image may be NSFW.
Clik here to view.

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം പി. ജയചന്ദ്രന്

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‌റെ പ്രഥമ സംഗീത പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 28ന് വൈകീട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന...

View Article

Image may be NSFW.
Clik here to view.

ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന്

2022 ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ഫെബ്രുവരി...

View Article

Image may be NSFW.
Clik here to view.

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ ഇടംനേടി ഡി സി...

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17′ , അശോകന്‍...

View Article

Image may be NSFW.
Clik here to view.

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണറിന്

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി ഗണേഷിന്റെ ചങ്ങാതിപ്പിണര്‍ എന്ന സമാഹാരത്തിന്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആലപ്പുഴ പറവൂരിലെ ജന ജാഗൃതിഭവനില്‍...

View Article


Image may be NSFW.
Clik here to view.

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ...

View Article

Image may be NSFW.
Clik here to view.

മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി.കെ. ദീപയ്ക്ക്

ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി.കെ.ദീപയ്ക്ക് . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.കെ. ദീപയുടെ ‘വുമൺ ഈറ്റെഴ്‌സ് ‘ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന...

View Article


Image may be NSFW.
Clik here to view.

അയനം –എ. അയ്യപ്പൻ കവിതാപുരസ്കാരം എം.എസ്.ബനേഷിന്റെ ‘പേരക്കാവടി’ക്ക്

മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം. എസ്. ബനേഷിന്റെ...

View Article

Image may be NSFW.
Clik here to view.

ബഷീര്‍ പുരസ്‌കാരം എം മുകുന്ദന്

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീർ അവാർഡ് എം മുകുന്ദന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ”നൃത്തം ചെയ്യുന്ന കുടകൾ “ എന്ന നോവലിനാണ് അംഗീകാരം. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും സി എൻ...

View Article


Image may be NSFW.
Clik here to view.

ഏഷ്യന്‍ സാഹിത്യത്തിനുള്ള എമിൽ ഗ്യുമറ്റ് പ്രൈസ് ശുഭാംഗി സ്വരൂപിന്റെ...

ഈ വര്‍ഷത്തെ ഏഷ്യന്‍ സാഹിത്യത്തിനുള്ള എമിൽ ഗ്യുമറ്റ് പ്രൈസ് ശുഭാംഗി സ്വരൂപിന്റെ ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോങ്ങിങ്ങ്‌സ്’ എന്ന നോവലിന്. ‘Dérive des âmes et des continents ‘ എന്ന പേരില്‍ ഫ്രഞ്ച് ഭാഷയില്‍...

View Article

Image may be NSFW.
Clik here to view.

ഇടശ്ശേരി പുരസ്കാരം 2022; ഷീജ വക്കത്തിന്റെ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന്

ഇടശ്ശേരി പുരസ്കാരം 2022 ഷീജ വക്കം എഴുതിയ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് ഇടശ്ശേരി പുരസകാരം.  ഫെബ്രുവരിയിൽ പൊന്നാനിയിൽ നടക്കുന്ന ഇടശ്ശേരി അനുസ്മരണവേളയിൽ വെച്ച്...

View Article

Image may be NSFW.
Clik here to view.

രാകേഷ് ജുൻജുൻവാല, കുമാർ മം​ഗലം ബിർള, സുധാ മൂർത്തി എന്നിവർക്ക് പദ്മ അവാർഡുകൾ...

ഇന്ത്യയിലെ നിക്ഷേപ ഗുരു രാകേഷ് ജുൻജുൻവാലയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മ ശ്രീ. രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയാണിത്. ‘ട്രേഡ് ആൻഡ് ഇൻഡസ്ട്രി’ വിഭാഗത്തിൽ നൽകിയ സംഭാവന പരിഗണിച്ചാണ്...

View Article
Browsing all 905 articles
Browse latest View live