പത്രപ്രവര്‍ത്തനമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള 2022 ലെ ‘ലീലാ മേനോന്‍ പുരസ്‌കാരം’ കെ.സി.നാരായണന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെ.സി.നാരായണന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ലീലാ മേനോന്‍ പുരസ്‌കാരം കെ.സി.നാരായണന് first appeared on DC Books.