ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‌റെ പ്രഥമ സംഗീത പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 28ന് വൈകീട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന്, സംഗീതസന്ധ്യയില്‍ ജയചന്ദ്രനും പ്രമുഖ ഗായകരും ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കും.
The post ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം പി. ജയചന്ദ്രന് first appeared on DC Books.