ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, നോവൽ വിഭാഗത്തിൽ ഇ എൻ ഷീജയ്‌ക്കും (അമ്മമണമുള്ള കനിവുകൾ) കവിതാ വിഭാഗത്തിൽ മനോജ് മണിയൂരിനും (ചിമ്മിനിവെട്ടം)...
View Articleകൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവന സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. 25,000 രൂപയുടേതാണ് പുരസ്കാരം. മാർച്ച്...
View Articleപ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ക്ക്
കേരള ബുക്ക്സ് ആൻഡ് എജുക്കേഷണൽ സപ്ലയേഴ്സിന്റെ, പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥാ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലതാലക്ഷ്മിയുടെ ’ചെമ്പരത്തി’ക്കും...
View Articleദിവാകരൻ വിഷ്ണുമംഗലത്തിന് പകൽക്കുറി പുരുഷോത്തമൻ സ്മാരക ഗ്രാമിക സാഹിത്യപുരസ്കാരം
തിരുവനന്തപുരം ജില്ലയിൽ പകൽക്കുറി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഗ്രാമിക സാംസ്കാരിക വേദിയുടെ സ്ഥാപകൻ പകൽക്കുറി പുരുഷോത്തമന്റെ സ്മരണയ്ക്കായി സമിതി ഏർപ്പെടുത്തിയ സംസ്ഥാന കാവ്യ പുരസ്കാരം ഡി സി ബുക്സ്...
View Articleതോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’എന്ന നോവലിന്
കൊല്ലം തോപ്പില്‍ രവി ഫൗണ്ടേഷന്റെ തോപ്പില്‍ രവി സ്മാരക പുരസ്‌കാരം സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍‘ എന്ന നോവലിന്. തോപ്പില്‍ രവിയുടെ 33-ാമത് ചരമവാര്‍ഷികദിനമായ ഫെബ്രുവരി 8ന് കൊല്ലത്ത് നടക്കുന്ന അനുസ്മരണ...
View Articleഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദേവദാസ് വി എം-ന്റെ ‘കാടിനു നടുക്കൊരു മരം’ എന്ന കഥാസമാഹാരത്തിന്. പി എഫ് മാത്യൂസിന്റെ...
View Articleസുഭാഷ് ചന്ദ്രന് അക്‌ബർ കക്കട്ടിൽ അവാർഡ്
ഈ വർഷത്തെ അക്‌ബർ കക്കട്ടിൽ അവാർഡ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ ക്ക്. അമ്പതിനായിരം രൂപയും പോൾ കല്ലാനോട് രൂപകൽപ്പനചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം അക്ബർ കക്കട്ടിൽ ട്രസ്‌റ്റാണ് ഏർപ്പെടുത്തിയത്....
View Articleപ്രഗതി വിചാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പീപ്പിള്‍ ചോയ്‌സ് പബ്ലിഷര്‍...
പ്രഗതി വിചാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പീപ്പിള്‍ ചോയ്‌സ് പബ്ലിഷര്‍ പുരസ്‌കാരം 2023 ഡി സി ബുക്‌സിന്. ട്രേഡ് ബുക്‌സ് വിഭാഗത്തിലാണ് പുരസ്‌കാരം.The post പ്രഗതി വിചാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍...
View Articleജ്ഞാനപ്പാന പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം...
View Articleകടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്
കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. കവിതയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. 55,555 രൂപയും ശില്‍പവും...
View Articleയൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്
യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബക്കര്‍ മേത്തലയുടെ ‘ചാള ബ്രാല്‍ ചെമ്മീന്‍ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 15,000...
View Articleകേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിക്ക് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക -രാഷ്ട്രീയ പരിപാടികളുടെ വേദിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിന്...
View Articleമൂടാടി സ്മാരക പുരസ്‌കാരം കെ എം പ്രമോദിന്
വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി സ്മാരക പുരസ്‌കാരം കെ എം പ്രമോദിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കൊറിയ ഏസോ കടൂര്‍ കാചി’ എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ്...
View Articleഅന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു,...
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ലോംഗ് ലിസ്റ്റില്‍ ഇടംനേടി 13 നോവലുകള്‍. പട്ടികയില്‍ ആദ്യമായി ഇടംനേടി തമിഴ് നോവല്‍. പെരുമാള്‍ മുരുകന്റെ ‘പൈര്‍’എന്ന പുസ്തകമാണ് ഇടംപിടിച്ചത്....
View Articleസുനു എ വിക്ക് സാഹിത്യപുരസ്കാരം
തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരം സുനു എ വിയുടെ ‘ഇന്ത്യന്‍ പൂച്ച’ എന്ന കഥാസമാഹാരത്തിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 26ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം...
View Articleപ്രഥമ കതിര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവലിന്. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleയുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്
യുവകലാ സാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന്. 11,111രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 25 ന് വൈകുന്നേരം നാലുമണിക്ക്...
View Articleഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ എൻ.എസ്.സുമേഷ് കൃഷ്ണന്
ഭാരതീയ ഭാഷാപരിഷത്ത് യുവപുരസ്‌കാർ സമ്മാനം യുവകവി എൻ.എസ്.സുമേഷ് കൃഷ്ണന്. 41,000 രൂപയുടേതാണ് പുരസ്‌കാരം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘രുദ്രാക്ഷരം‘ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. ഏപ്രിൽ എട്ടിന്...
View Article2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും
ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023ലെ ഫൊക്കാന പുരസ്കാരം വി.ജെ . ജയിംസിനും രാജൻ കൈലാസിനും. ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കും....
View Articleമലയാറ്റൂർ പുരസ്‌കാരം ബെന്യാമിന്
മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവ എഴുത്തുകാർക്കുള്ള...
View Article