Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

സുനു എ വിക്ക് സാഹിത്യപുരസ്കാരം

$
0
0

തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരം സുനു എ വിയുടെ ‘ഇന്ത്യന്‍ പൂച്ച’ എന്ന കഥാസമാഹാരത്തിന്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 26ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സാണ് ‘ഇന്ത്യന്‍ പൂച്ച’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post സുനു എ വിക്ക് സാഹിത്യപുരസ്കാരം first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>