കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്
പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പതികാലം‘ എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. പതികാലം, മരുമക്കത്തായം, മറവികുത്തുന്ന...
View Articleവൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം സി. രാധാകൃഷ്‌ണന്
യുവകലാസാഹിതിയുടെ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. ഏപ്രില്‍ 13ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.The...
View Articleസ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സുധീഷ് കോട്ടേമ്പ്രത്തിന്
കേരള സംസ്ഥാനയുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാപുരസ്കാരം- 2021 സാഹിത്യ വിഭാഗത്തിൽ സുധീഷ് കോട്ടേമ്പ്രം അർഹനായി. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം...
View Articleഅന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2023 ; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. പട്ടികയിൽ ഇടംനേടിയ പുസ്തകങ്ങൾ ‘Still Born’ by Guadalupe Nettel, translated...
View Articleആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന്
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എസ് കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന്. 50,000...
View Articleപത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്
ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയര്‍മാനും നോവലിസ്റ്റ്...
View Articleനന്തനാർ സാഹിത്യ പുരസ്‌കാരം കെ.എൻ. പ്രശാന്തിന്
വള്ളുവനാടൻ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ നൽകിവരുന്ന നന്തനാർ സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന്. മേയ് ഏഴിനു...
View Articleവി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ഹാർപ്പർ കോളിൻസ് ആണ് ഇംഗ്ലീഷ് പരിഭാഷ...
View Articleമാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സംഗമവേദി ഏർപ്പെടുത്തിയ മാധവിക്കുട്ടി സ്മാരക കവിതാപുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ...
View Articleകാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്
സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2023-ലെ കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തിനാണ് അംഗീകാരം. 20,001...
View Articleആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
നോർത്ത് പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യപ്രവർത്തക സ്വാശ്രയ സംഘം ഏർപ്പെടുത്തിയ ആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാ പുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച...
View Articleമലയാറ്റൂര്‍ പുരസ്‌കാരം വി ജെ ജയിംസിന്
മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് വി.ജെ.ജയിംസിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആന്റിക്ലോക്ക്’ എന്ന നോവലിനാണ് അംഗീകാരം. 25,000...
View Articleമഹാകവി പി കവിതാപുരസ്കാരം ഷീജ വക്കത്തിന്
മഹാകവി പി സ്മാരക കവിതാപുരസ്കാരം ഷീജ വക്കത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ’അന്തിക്കള്ളും പ്രണയഷാപ്പും’ എന്ന സമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവിയുടെ...
View Articleഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി...
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ്’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ കവര്‍ച്ചിത്രവും. ലീസാ ജോണാണ് പുസ്തകത്തിന്‌റെ കവര്‍...
View Articleകെഎല്‍എഫ് ബസ് ആക്ടിവിറ്റി: റേഡിയോ മാംഗോയ്ക്ക് ഗോള്‍ഡന്‍ മൈക്സ് റേഡിയോ...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബസ് ആക്ടിവിറ്റിയിലൂടെ ഗോള്‍ഡന്‍ മൈക്സ് റേഡിയോ അഡ്വര്‍ടൈസിംഗ് അവാര്‍ഡ് സ്വന്തമാക്കി ജനപ്രിയ എഫ് എം റേഡിയോ മാംഗോ. രണ്ട് പുരസ്കാരങ്ങളാണ് റേഡിയോ മാംഗോയ്ക്ക് ലഭിച്ചത്....
View Articleകുമാരകവി പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന്
തിരുവനന്തപുരം : കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന 2022-ലെ യുവ കവികള്‍ക്കുള്ള കുമാരകവി പുരസ്‌കാരത്തിന് നീതു സി സുബ്രഹ്മണ്യന്‍ അര്‍ഹയായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച...
View Articleഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന്
2023ലെ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് നീതു സി.സുബ്രഹ്മണ്യന്‍, രാഖി ആര്‍.ആചാരി എന്നീ യുവകവികളെ തിരഞ്ഞെടുത്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രണയപതാക‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 50,000 രൂപയും...
View Articleഎം.മുകുന്ദനും വി.ജെ ജെയിംസിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര...
2022 ലെ പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നിങ്ങൾ’ എന്ന നോവലിന് എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള...
View Articleമഹാകവി പി.സാഹിത്യ പുരസ്കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക്
പി സ്മാരക സമിതിയുടെ ഈ വർഷത്തെ മഹാകവി പി സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദീപേഷ് കരിമ്പുങ്കരയുടെ ‘കാവ്യരൂപന്റെ കാൽപ്പാടുകൾ’ എന്ന ഗ്രന്ഥത്തിന്. പതിനായിരം രൂപവും ഫലകവുമാണ് പുരസ്കാരം. കേന്ദ്ര...
View Articleഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ്; ‘മെമ്മറി പോലീസ്’ മലയാള...
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് പ്രഖ്യാപിച്ചു. മനീന്ദ്ര ഗുപ്തയുടെ ‘പെബിള്‍ മങ്കി’ എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈനിംഗിനാണ് പുരസ്‌കാരം ലഭിച്ചത്. പരമിത ബ്രഹ്മചാരിയാണ് പുസ്തകത്തിന്റെ...
View Article