Quantcast
Channel: AWARDS | DC Books
Browsing all 906 articles
Browse latest View live

Image may be NSFW.
Clik here to view.

ചാത്തന്നൂര്‍ മോഹന്‍ സ്മാരക സാഹിത്യപുരസ്‌കാരം അസീം താന്നിമൂടിന്

കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം...

View Article


Image may be NSFW.
Clik here to view.

അന്താരാഷ്ട്ര ബുക്കർ സമ്മാനം ജോര്‍ജി ഗോസ്പിഡനോയുടെ ടൈം ഷെൽട്ടറിന്

2023-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്പിഡനോയുടെ ‘ടൈം ഷെല്‍ട്ടർ’ എന്ന നോവലിന്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് ‘ടൈം ഷെല്‍ട്ടര്‍’...

View Article


Image may be NSFW.
Clik here to view.

മികച്ച ശാസ്ത്രപ്രചാരകര്‍ക്കുള്ള എം.സി. നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ...

ശാസ്ത്രസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ എം.സി. നമ്പൂതിരിപ്പാടിന്റെ പേരില്‍ മികച്ച ശാസ്ത്രപ്രചാരകര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഡോ. കെ രാജശേഖരന്‍ നായര്‍, ഡോ....

View Article

Image may be NSFW.
Clik here to view.

ടി പി വിനോദിന് പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരം

കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന്  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പി. വിനോദിന്റെ ”സത്യമായും...

View Article

Image may be NSFW.
Clik here to view.

കെ വി തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി. തമ്പി സ്മാരക പുരസ്‌കാരം രാജു വള്ളിക്കുന്നത്തിന് ലഭിച്ചു. ‘രാജു വള്ളിക്കുന്നത്തിന്റെ കവിതകള്‍’ എന്ന കൃതിക്കാണ് അവാര്‍ഡ്. ഡി സി...

View Article


Image may be NSFW.
Clik here to view.

അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം

ചാള്‍സ് വെയ്‌ലണ്‍ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ 45-ാമത് യുറോപ്യൻ ലേഖന പുരസ്കാരം അരുന്ധതി റോയിക്ക്. 2021 ല്‍ പുറത്തിറക്കിയ ‘ആസാദി’ എന്ന ലേഖന സമാഹരണത്തിന്റെ ഫ്രഞ്ച് പരിഭാഷയാണ് പുരസ്കാരത്തിന് അര്‍ഹമായത്.   18...

View Article

Image may be NSFW.
Clik here to view.

സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം

എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിക്ക്‌ ജർമൻ ബുക്ക്‌ ട്രേഡിന്റെ ജർമൻ സമാധാന പുരസ്കാരം. ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന്‌ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അപകടകരമായ സാഹചര്യങ്ങൾ പിന്തുടരുമ്പോഴും സ്ഥൈര്യം...

View Article

Image may be NSFW.
Clik here to view.

പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം

മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന കൃതിക്ക്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓരോ ഭാഷയിലും മൂന്ന് പേരടങ്ങിയ ജൂറി...

View Article


Image may be NSFW.
Clik here to view.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്. ‘അച്ഛന്റെ അലമാര‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.  ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.    The post കേന്ദ്ര സാഹിത്യ അക്കാദമി യുവ...

View Article


Image may be NSFW.
Clik here to view.

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്കും ബഷീര്‍ അമ്മ മലയാളം...

വൈക്കം/ തലയോലപ്പറമ്പ് ; വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ 29 വര്‍ഷമായി തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും...

View Article

Image may be NSFW.
Clik here to view.

കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്

കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ ‘കടലാസുവിദ്യ’, നോവൽ വിഭാഗത്തിൽ വി...

View Article

Image may be NSFW.
Clik here to view.

കെ.ദാമോദരൻ സാഹിത്യ പുരസ്കാരം വി.എം.ദേവദാസിന്

കമ്മ്യൂണിസ്റ്റാചാര്യനും, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ കെ.ദാമോദരന്റെ സ്മരണാർത്ഥം ഗുരുവായൂർ കെ.ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്റെ ‘കാടിനു നടുക്കൊരു...

View Article

Image may be NSFW.
Clik here to view.

അയനം –സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്

അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  ‘വുമൺ ഈറ്റേഴ്സ്’ എന്ന കഥാസമാഹാരത്തിനാണ് 11111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ശിഹാബുദ്ദീൻ...

View Article


Image may be NSFW.
Clik here to view.

നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് നടക്കുന്ന നൂറനാട് ഹനീഫ് അനുസ്മരണ ചടങ്ങില്‍...

View Article

Image may be NSFW.
Clik here to view.

ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ബെന്യാമിന്‌

ഉഴവൂർ വിജയൻറെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എം.ജി. സർവകലാശാല മുൻ വൈസ്...

View Article


Image may be NSFW.
Clik here to view.

അബുദാബി-ശക്തി അവാര്‍ഡ്; കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന്

അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്ഥലം‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന്...

View Article

Image may be NSFW.
Clik here to view.

പ്രഥമ എസ്.വി സാഹിത്യ പുരസ്‌കാരം എംടി-ക്ക്

കഥാകാരന്‍ എസ്.വി. വേണുഗോപന്‍ നായരുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. എംടി-ക്ക് നവതി...

View Article


Image may be NSFW.
Clik here to view.

FICCI മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഷീലാ ടോമിയുടെ...

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയ്ക്ക്. ഡി സി ബുക്‌സ്...

View Article

Image may be NSFW.
Clik here to view.

എന്‍ വി സാഹിത്യവേദി വൈജ്ഞാനിക പുരസ്‌കാരം എം എം ഹസ്സന്

പത്രാധിപരും സാഹിത്യകാരനുമായിരുന്ന എന്‍ വി കൃഷ്ണവാരിയരുടെ  ഓര്‍മ്മക്കായി രൂപീകരിച്ച എന്‍.വി.സാഹിത്യവേദിയുടെ പേരില്‍ നല്‍കിവരുന്ന ഏറ്റവും നല്ല വൈജ്ഞാനിക കൃതിക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം എം എം ഹസ്സന്‍...

View Article

Image may be NSFW.
Clik here to view.

ദേശീയ വിവര്‍ത്തന പുരസ്‌കാരം 2023; ലോങ് ലിസ്റ്റില്‍ ഇടംനേടി ഷീലാ ടോമിയുടെ...

അമേരിക്കന്‍ ലിറ്റററി ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ALTA) 2023 ലെ കവിതയ്ക്കും ഗദ്യത്തിനുമുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡുകളുടെ (NTA) ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഗദ്യവിഭാഗത്തിൽ ഇടംനേടി...

View Article
Browsing all 906 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>