പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്ക്കാരം വി.ദിലീപിന്
ഡോ.ജെ.ആൻ്റണി കലാസാംസ്കാരികപഠന കേന്ദ്രത്തിൻ്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്കാരം പ്രശസ്ത കഥാകൃത്ത് വി.ദിലീപിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചാത്തു നമ്പ്യാർ’ എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്. 15551...
View Articleയൂറോപ്യൻ എസ്സേ പ്രൈസ് അരുന്ധതി റോയിക്ക്
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിക്ക് 45-ാ മത് യൂറോപ്യൻ എസ്സേ പ്രൈസ്. ‘ആസാദി’ എന്ന പേരിലുള്ള അരുന്ധതിയുടെ ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ്...
View Article2023-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ആറ്...
മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2023-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും...
View Articleടി.പി. വേണുഗോപാലന് കെ. പൊന്ന്യം പുരസ്കാരം
എഴുത്തുകാരന്‍ കെ പൊന്ന്യത്തിന്റെ പേരില്‍ പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ കെ. പൊന്ന്യം ചെറുകഥാ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കഥാകൃത്ത് ടി.പി. വേണുഗോപാലന്റെ തുന്നൽക്കാരൻ...
View Articleപ്രഥമ ശിവരാമന്‍ ചെറിയനാട് പുരസ്‌കാരം ടി പി വേണുഗോപാലന്
പ്രഥമ ശിവരാമന്‍ ചെറിയനാട് ചെറുകഥാ പുരസ്‌കാരം ടി പി വേണുഗോപാലന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച തുന്നൽക്കാരൻ കഥാസമാഹാരത്തിനാണ് 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. ഒക്ടോബര്‍ എട്ടിന്...
View Articleബുക്കര്‍ പ്രൈസ് 2023 ; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജയും
2023ലെ ബുക്കര്‍ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌ന മരൂവിന്റെ നോവലും. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌നയുടെ ആദ്യ നോവലായ...
View Articleഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ. രാജശേഖരൻ നായരുടെ ‘ചിരിയും ചിന്തയും സർഗ്ഗാത്മകതയും’, എ....
View Articleവിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്
നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചട്ടമ്പിസ്വാമികൾ ജീവിതവും പഠനവും’ എന്ന പുസ്തകത്തിനാണ്...
View Articleഎൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക്
കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്കാരം മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന സമാഹാരത്തിന് . പ്രൊഫസർ.കെ.പി.ശങ്കരൻ, പി.കെ.ഗോപി. ഡോ.കെ.വി.തോമസ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ്...
View Articleസാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ജോൻ ഫോസെയ്ക്ക്
2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോൻ ഫോസെയ്ക്ക്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ എന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകകൃത്ത്,...
View Articleവയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
SREEKUMARAN THAMPI 47 -മത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകത്തിനാണ്...
View Articleനാസർ കക്കട്ടിലിന് ഒ.വി. വിജയൻ പുരസ്കാരം
സംസ്ഥാന മദ്യവർജനസമിതിയുടെ യുവജനവിഭാഗമായ ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ നോവലിനുള്ള ഒ.വി. വിജയൻ പുരസ്കാരം നാസർ കക്കട്ടിലിന്റെ ‘പിന്നോട്ട് പായുന്ന തീവണ്ടി’ ക്ക് ലഭിച്ചു. ഈ മാസം 29-ന്...
View Articleടി ഡി രാമകൃഷ്‌ണനും വിഷ്‌ണുപ്രസാദിനും വി കെ ദീപയ്‌ക്കും ദേശാഭിമാനി സാഹിത്യ...
2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിന് ടി ഡി രാമകൃഷ്‌ണനും (പച്ച മഞ്ഞ ചുവപ്പ്), കവിതയ്‌ക്ക് വിഷ്‌ണുപ്രസാദിനും (നൃത്തശാല) കഥയ്‌ക്ക് വി കെ ദീപയ്‌ക്കു (വുമൺ ഈറ്റേഴ്‌സ്)മാണ്...
View Articleദേശീയ വിവര്‍ത്തന പുരസ്‌കാരം 2023; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഷീലാ ടോമിയുടെ...
അമേരിക്കന്‍ ലിറ്റററി ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ALTA) 2023 ലെ കവിതയ്ക്കും ഗദ്യത്തിനുമുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡുകളുടെ (NTA) ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഗദ്യവിഭാഗത്തിൽ...
View Articleചെറുകാട് അവാർഡ് വിനോദ് കൃഷ്ണയ്ക്ക്
പെരിന്തൽമണ്ണ : പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചെറുകാടിന്റെ ഓർമ്മയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് ഈ വർഷം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണ അർഹനായി.”9 mm ബരേറ്റ “ എന്ന...
View Articleനിയമസഭാ അവാർഡ് എം.ടി വാസുദേവൻ നായർക്ക്
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ എം.ടി വാസുദേവൻ നായർക്ക്.ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ, പ്രിയ...
View Articleഒ.വി. വിജയൻ സാഹിത്യ പുരസ്‌കാരം പി.എഫ്. മാത്യൂസിന്
നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി...
View Articleപത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്
പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ ‘മീശക്കള്ളൻ‘ എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക്...
View Articleജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്
കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 17-ാമത് ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ്...
View Articleപി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ...
പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ ‘പൊന‘ ത്തിന്. ഡി സി...
View Article