കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 17-ാമത് ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും.
ഡോ. ജോര്‍ജ് തയ്യിലിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന് first appeared on DC Books.