Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 929

പി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

$
0
0

പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് ‘എയര്‍ Textഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ ‘പൊന‘ ത്തിന്.  ഡി സി ബുക്സാണ് പ്രസാധകർ.  ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പത്മരാജന്‍ അവാര്‍ഡ്ദാനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

പി പത്മരാജന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

The post പി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം കെ എന്‍ പ്രശാന്തിന് first appeared on DC Books.

Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>