Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 906

വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്

$
0
0

നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചട്ടമ്പിസ്വാമികൾ ജീവിതവും പഠനവും’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10000 രൂപയും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് പുരസ്‌കാരം.

ഭക്തിയെ അന്ധവിശ്വാസതമസ്സിൽനിന്ന്, പരമമായ അറിവിന്റെ സൂര്യപ്രഭാപ്രഭാവിതമായ നിത്യഭാസുരനഭസ്സിലേക്ക് ഉയർത്തിയ ഒരു മഹായോഗിയുടെ ആത്മാവിലൂടെ ഏതു ലൗകികനെയും കൈപിടിച്ച് നടത്തിയനുഗ്രഹിക്കാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം. രചനയിൽ ഇംപ്രഷനിസ്റ്റിക് സമീപനമാണ് പ്രൊഫ. സി. ശശിധരക്കുറുപ്പ് സ്വീകരിച്ചിട്ടുള്ളത്.

The post വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന് first appeared on DC Books.

Viewing all articles
Browse latest Browse all 906

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>