നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
പി.എഫ് മാത്യൂസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
ഒ വി വിജയന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post ഒ.വി. വിജയൻ സാഹിത്യ പുരസ്‌കാരം പി.എഫ്. മാത്യൂസിന് first appeared on DC Books.