യുവകലാസാഹിതിയുടെ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. ഏപ്രില്‍ 13ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
The post വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം സി. രാധാകൃഷ്‌ണന് first appeared on DC Books.↧