യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബക്കര്‍ മേത്തലയുടെ ‘ചാള ബ്രാല്‍ ചെമ്മീന്‍ തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ലോക കവിതാദിനവും യൂസഫലി കേച്ചേരിയുടെ ചരമദിനവുമായ മാര്‍ച്ച് 21-ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post യൂസഫലി കേച്ചേരി കവിതാ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക് first appeared on DC Books.