
കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. കവിതയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.
55,555 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന 15-ാമത് സ്മൃതിദിനാചരണ ചടങ്ങില്‍ വച്ച് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ എം.എ.ബേബി പുരസ്‌കാരം സമര്‍പ്പിക്കും. സമ്മേളനം സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
പ്രഭാവര്‍മ്മയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് first appeared on DC Books.