Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

$
0
0

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, നോവൽ വിഭാഗത്തിൽ ഇ എൻ ഷീജയ്‌ക്കും  (അമ്മമണമുള്ള കനിവുകൾ) കവിതാ വിഭാഗത്തിൽ മനോജ് മണിയൂരിനും (ചിമ്മിനിവെട്ടം) പുരസ്കാരം ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ: വൈജ്ഞാനിക വിഭാഗം: ഡോ. വി രാമൻകുട്ടി (എപ്പിഡമിയോളജി:- രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗം: ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം, ആത്മകഥ: സുധീർ പൂച്ചാലി (മാ‌ർക്കോണി), വിവർത്തനം:  ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ),ചിത്രീകരണ വിഭാഗം: പി വൈ  സുധീർ (ഖസാക്കിലെ തുമ്പികൾ), നാടകം:  ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ).

The post ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>