
ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023ലെ ഫൊക്കാന പുരസ്കാരം വി.ജെ . ജയിംസിനും രാജൻ കൈലാസിനും. ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കും.
വി.ജെ.ജയിംസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post 2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും first appeared on DC Books.