ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2024-ലെ ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം. കെ.സി നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍), ജെ. ദേവിക...
View Articleസരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു. ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന ഈ...
View Articleമുല്ലനേഴി പുരസ്കാരം ശശിധരൻ നടുവിലിന്
കവി മുല്ലനേഴിയുടെ സ്മരണക്കായി മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് നാടകസംവിധായകൻ ശശിധരൻ നടുവിലിന്. 15,001 രൂപയാണ് അവാർഡ് തുക....
View Articleകാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സദ്ഗുരുവിന്
കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍-2024 പുരസ്‌കാരം സദ്ഗുരുവിന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പാരിസ്ഥിതിക...
View Articleജെസിബി സാഹിത്യ പുരസ്‌കാരം 2024; ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2024-ന്റെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഞ്ച് പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ...
View Articleമികച്ച വിവർത്തനത്തിനുള്ള Pen N Paper Awards 2024; ‘വല്ലി’ യുടെ ഇംഗ്ലീഷ്...
മികച്ച വിവർത്തനത്തിനുള്ള Pen N Paper Awards 2024 ‘ ഷീലാ ടോമിയുടെ നോവൽ ‘വല്ലി’ യുടെ ഇംഗ്ലീഷ് പരിഭാഷക്ക്. ജയശ്രീ കളത്തിലാണ് ഷീലാടോമിയുടെ ‘വല്ലി’ എന്ന കൃതി അതേ പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം...
View Articleപതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സന്
പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്. ‘ഇന്ന് ഞാൻ നാളെനീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമായ NSKKയാണ് 2011...
View Articleപി ജി ദേശീയ പുരസ്കാരം പ്രൊഫ. റോമില ഥാപ്പർക്ക്
പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരം പ്രൊഫ. റൊമില ഥാപ്പർക്ക്. ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം...
View Articleചെറുകാട് പുരസ്‌കാരം ഇന്ദ്രൻസിന് സമ്മാനിക്കും
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസിന് ഒക്ടോബർ 28ന് സമ്മാനിക്കും. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തി...
View Articleകേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; എം കെ സാനുവിന് കേരള ജ്യോതി
സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരളജ്യോതി പുരസ്‌കാരം. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് (സയൻസ് ആൻഡ്...
View Articleതുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ഡോ. എം. ജി. ശശിഭൂഷണ്
തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കലാപണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണ്. സംസ്കാരിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ്...
View Articleഎഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം...
View Articleപ്രഫ. എം. ഐസക് സ്മാരക കവിതാപുരസ്‌കാരം അരവിന്ദന്‍ കെ.എസ് മംഗലത്തിന്
വൈക്കം; എ.അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഫ. എം.ഐസക് സ്മാരക കവിതാ പുരസ്‌കാരം (15,000 രൂപ) അരവിന്ദന്‍ കെ.എസ് മംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കവര്‘...
View Articleമുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ
ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം 8 പേർക്ക് സമ്മാനിക്കും....
View Articleബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയ്‌ക്ക്
അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്. കെ.എൽ. മോഹനവർമ്മ, പ്രഫ. എം. തോമസ് മാത്യു,...
View Articleഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ്...
ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും ഡി സി ബുക്സിന്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്നും ഡി സി ബുക്സ് സിഇഒ രവി ഡിസി...
View Articleസാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്
ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ...
View Articleലൈബ്രറി കൗണ്‍സിൽ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; സമഗ്ര സംഭാവനയ്ക്കുള്ള ഐ വി...
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം പ്രൊഫ. എം.ലീലാവതിക്ക്. ഒരുലക്ഷം രൂപയും വെങ്കലശില്പവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും നല്ല...
View Articleമലയാളം മിഷൻ പ്രഥമ പ്രവാസി ഭാഷാ പുരസ്കാരം പി മണികണ്ഠന്
മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്‌കാരത്തിന് പി. മണികണ്ഠൻ എഴുതിയ ‘എസ്കേപ്പ് ടവർ’ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു. ഡി സി ബുക്സ് മുദ്രണമായ കറന്റ് ബുക്സാണ് പ്രസാധനം. കഴിഞ്ഞ ഒരു...
View Articleമലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയക്ക് ഇൻഫോസിസ് 2024 പ്രൈസ്
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്,...
View Article