മാക്ട ലെജന്‍ഡ് ഓണർ പുരസ്‍കാരം ശ്രീകുമാരൻ തമ്പിക്ക്
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ്...
View Articleബഹ്‌റൈന്‍ കേരളീയ സമാജം ‘കഥാകുലപതി’പുരസ്‌കാരം ടി. പത്മനാഭന്
കഥാരചനയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്‌റൈന്‍ കേരളീയ സമാജം ‘കഥാകുലപതി’ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് ബഹ്‌റൈൻ കേരളീയ...
View Article‘ഡിസ്റ്റര്‍ബിംഗ് ദ പീസ്’അവാര്‍ഡ് അരുന്ധതി റോയിക്ക്
യു എസ് ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വക്ലാവ് ഹവേല്‍ സെന്റര്‍ നല്‍കിവരുന്ന 2024 ലെ ‘ഡിസ്റ്റര്‍ബിംഗ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്. ഇറാനിയന്‍ റാപ്പര്‍ ടൂമാജ് സലേഹിയും പുരസ്‌കാരത്തിന്...
View Articleസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു....
View Articleഅയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്
മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ...
View Articleഅബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ് ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം...
View Articleകടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2022-ലെ കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്. 75,000 രൂപയും വെങ്കലശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കടമ്മനിട്ടയുടെ പുസ്തകങ്ങള്‍ക്കായി...
View Articleനല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്
2024- ലെ നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കല്ക്കിയുടെ ‘പാർത്ഥിപൻ കനവ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക...
View Articleഎന്‍.ഇ. ബാലകൃഷ്ണമാരാര്‍ പുരസ്ക്കാരം എംടിക്ക്
കോഴിക്കോട്: എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ ആദ്യവാരം...
View Articleജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകര്‍ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ...
View Article2024-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ആറ്...
മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2024-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും...
View Articleത്യാഗരാജന്‍ ചാളക്കടവ് കഥാപുരസ്‌കാരം ഇ കെ ഷാഹിനയ്ക്ക്
അന്തരിച്ച കഥാകൃത്ത് ത്യാഗരാജൻ ചാളക്കടവിന്റെ സഹപാഠി കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ ഏർപ്പെടുത്തിയ പ്രഥമ സ്മാരക കഥാപുരസ്‌കാരം ഇ.കെ. ഷാഹിനയ്ക്ക്. 10,000 രൂപയും ശില്പവുമടങ്ങിയതാണ് അവാർഡ്. ഡി സി ബുക്‌സ്...
View ArticlePen N Paper Awards 2024; ‘ഘാതക’ന്റെയും ‘വല്ലി’യുടെയും ഇംഗ്ലീഷ് പരിഭാഷകള്‍...
Pen N Paper Awards 2024-നായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൾ പട്ടികയിൽ ഇടംനേടി. കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ്...
View Articleബുക്കര്‍ സമ്മാനം 2024; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍...
Image Credit: thebookerprizes.com ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ...
View Articleജെസിബി സാഹിത്യ പുരസ്‌കാരം 2024; ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2024-ന്റെ ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ ‘മരിയ...
View Articleഅമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്
മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാതാ അമൃതാനന്ദമയിയുടെ...
View Articleസി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം സലിം ഷെരീഫിന്
സി.വി. ശ്രീരാമൻ ട്രസ്‌റ്റ് ഏർപ്പെടുത്തിയിട്ടുള്ള ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സലീം ഷെരീഫിൻ്റെ ‘പൂക്കാരൻ‘ എന്ന കഥാസമാഹാരം തെരഞ്ഞെടുത്തു. 40 വയസിൽ താഴെയുള്ള യുവ...
View Articleഅശോകൻ ചരുവിലിന് വയലാർ പുരസ്കാരം
ചിത്രത്തിന് കടപ്പാട് – ഇന്ത്യ ടുഡേ 48ാമത് വയലാർ പുരസ്കാരം അശോകൻ ചരുവിലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ‘കാട്ടൂർക്കടവ്കാട്ടൂർക്കടവ്‘ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി...
View Articleസാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്
2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യാത്മകമായ...
View Articleകേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2023; ഡി സി പുരസ്‌കാരം കുഴിക്കലിടവക...
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ ഡി സി പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കുഴിക്കലിടവക പബ്ലിക് ലൈബ്രറിയെ...
View Article