Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2023; ഡി സി പുരസ്‌കാരം കുഴിക്കലിടവക പബ്ലിക് ലൈബ്രറിക്ക്

$
0
0

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ ഡി സി പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കുഴിക്കലിടവക പബ്ലിക് ലൈബ്രറിയെ തിരഞ്ഞെടുത്തു.

കേരളത്തിലെ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളും പുസ്തക പ്രസാധനരംഗത്തെ അതികായനുമായിരുന്ന ഡി സി കിഴക്കേമുറിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം 77, 777/-രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

പുരസ്‌കാര സമര്‍പ്പണ സമ്മളനത്തിന്റെ തീയതി പിന്നീട് അറിയിക്കും.

The post കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2023; ഡി സി പുരസ്‌കാരം കുഴിക്കലിടവക പബ്ലിക് ലൈബ്രറിക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>