Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

2024-ലെ ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം. കെ.സി നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍),  ജെ. ദേവിക (നിരന്തര പ്രതിപക്ഷം), സുലോചന നാലപ്പാട്ട് – ( KAMALA DAS, MY SISTER എന്റെ ജ്യേഷ്ഠത്തി കമല), പ്രഭാവതി മേനോന്‍ (ശാസ്ത്ര വികൃതികള്‍, സുകൃതികള്‍, കെടുതികള്‍) പ്രേമ ജയകുമാര്‍ – (Nectar from Sea of Fire -വിവര്‍ത്തനം ), എം.പി. സുകുമാരന്‍ നായര്‍, (കേരളത്തിലെ വ്യവസായ വികസന ചരിത്രവും ഭാവി പരിപ്രക്ഷ്യവും) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, നിരന്തര പ്രതിപക്ഷം, എന്റെ ജ്യേഷ്ഠത്തി കമല എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 17-ന് വൈകിട്ട് നാലരക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഹിന്ദി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ  പുരസ്‌കാരം സമ്മാനിക്കും.

The post ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>