
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2022-ലെ കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്. 75,000 രൂപയും വെങ്കലശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കടമ്മനിട്ടയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക് first appeared on DC Books.