
പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്. ‘ഇന്ന് ഞാൻ നാളെനീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമായ NSKKയാണ് 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്. 50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
The post പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സന് first appeared on DC Books.