Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ഡോ. എം. ജി. ശശിഭൂഷണ്

$
0
0

തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്ക‌ാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കലാപണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണ്.  സംസ്കാരിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. ഡോ. സുവർണ നാലപ്പാട്ട്, പ്രൊഫ. കെ.പി. ശശിധരൻ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 17ന് എറണാകുളം സഹോദരൻ അയ്യപ്പൻഹാളിലെ (സഹോദര സൗധം) മഹാഭാരത സമീക്ഷ സമാപനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

ഡോ. എം.ജി. ശശിഭൂഷൺ രചിച്ച പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

The post തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ഡോ. എം. ജി. ശശിഭൂഷണ് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>