Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

മുല്ലനേഴി പുരസ്കാരം ശശിധരൻ നടുവിലിന്

$
0
0

കവി മുല്ലനേഴിയുടെ സ്മരണക്കായി മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് നാടകസംവിധായകൻ ശശിധരൻ നടുവിലിന്. 15,001 രൂപയാണ് അവാർഡ് തുക. മുല്ലനേഴിയുടെ പതിമൂന്നാം ചരമവാർഷികദിനമായ 22-ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമിയിൽ കെ. സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും.

 

The post മുല്ലനേഴി പുരസ്കാരം ശശിധരൻ നടുവിലിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>