
കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍-2024 പുരസ്‌കാരം സദ്ഗുരുവിന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മനുഷ്യാവബോധം വര്‍ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സദ്ഗുരു നേതൃത്വം നല്‍കിവരുന്നത്. ഈ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
സദ്ഗുരുവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സദ്ഗുരുവിന് first appeared on DC Books.