Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

സ്വാതി, എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ; കര്‍ണാടകസംഗീതം, നാടകരംഗങ്ങളിലെ സംസ്ഥാനസര്‍ക്കാരിന്റെ ഉന്നത ബഹുമതികളായ സ്വാതി എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയസംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വാതി...

View Article


Image may be NSFW.
Clik here to view.

എം കെ അര്‍ജുനന്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

കൊച്ചി; എം കെ അര്‍ജുനന്‍ പുരസ്‌കാരം ‘അര്‍ജുനോപഹാരം’ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 25,000 രൂപയും ആര്‍ട്ടിസ്റ്റ് സുജാതന്‍ രൂപകല്പന...

View Article


Image may be NSFW.
Clik here to view.

സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്

തിരുവനന്തപുരം: കാർട്ടൂൺ രംഗത്തും മാദ്ധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവന പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്.  . ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍...

View Article

Image may be NSFW.
Clik here to view.

അക്ബർ കക്കട്ടിൽ പുരസ്ക്കാരം പി എഫ് മാത്യൂസിന്

2021-ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചില പ്രാചീന വികാരങ്ങള്‍‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 50,000 രൂപയും...

View Article

Image may be NSFW.
Clik here to view.

അക്ഷരപുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

കോട്ടയം; സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷരപുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്. 1.25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ‘അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ മാസം 16-ന്...

View Article


Image may be NSFW.
Clik here to view.

ഒഎന്‍വി പുരസ്‌കാരം സച്ചിദാനന്ദന്

തിരുവനന്തപുരം; കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സര്‍വകലാശാല...

View Article

Image may be NSFW.
Clik here to view.

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്‌സ്...

2019-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ക്ക് അംഗീകാരം. എസ് ഹരീഷിന്റെ മീശയ്ക്കാണ് മികച്ച നോവലിനുള്ള...

View Article

Image may be NSFW.
Clik here to view.

അനന്തമൂര്‍ത്തി പുരസ്‌കാരം വി.ആര്‍. സുധീഷിന്

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യു.ആര്‍ അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് സാഹിത്യകാരന്‍...

View Article


Image may be NSFW.
Clik here to view.

ഫോക്‌ലോര്‍ അക്കാദമി പ്രത്യേക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2020-ലെ പ്രത്യേക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവന പുരസ്‌കാരം വി.എം. കുട്ടിയ്ക്ക്. മാപ്പളകലാരംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. കേരള ഫോക്‌ലോര്‍...

View Article


Image may be NSFW.
Clik here to view.

ഡോ. എൻ.എ.കരിം പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്‌

തിരുവനന്തപുരം: കേരള സർവകലാശാല മുൻ പ്രൊ വൈസ്‌ ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. എൻ.എ.കരിമിന്റെ ഓർമ്മയ്ക്കായി ഡോ. എൻ.എ.കരിം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കവിയും പത്രപ്രവർത്തകനുമായ...

View Article

Image may be NSFW.
Clik here to view.

കെ.ജെ. ബേബിക്ക് ഭാരത് ഭവന്‍ പുരസ്‌കാരം

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ  ഭാരത് ഭവന്റെ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരവും രചനാ പുരസ്‌കാരവും പ്രഖാപിച്ചു. നാട്ടുഗദ്ദിക എന്ന നാടകത്തിന്റെ രചയിതാവായ കെ.ജെ....

View Article

Image may be NSFW.
Clik here to view.

മൂലൂര്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്

മൂലൂര്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്. അദ്ദേഹത്തിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യ സമാഹാരത്തിനാണ് അംഗീകാരം. പത്തനംതിട്ടയിലെ ഇലവുംതിട്ട...

View Article

Image may be NSFW.
Clik here to view.

ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ പ്രഭാവര്‍മ്മ

ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മ. കോളാമ്പി എന്ന ചിത്രത്തിലെ പണ്ഡിറ്റ് രമേശ് നാരായണന് സംഗീതം പകര്ന്ന് മധുശ്രീ പാടിയ ഗാനമാണ് മികച്ച  ഗാനരചയ്ക്ക്...

View Article


Image may be NSFW.
Clik here to view.

അയനം- എ. അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്

മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പത്താമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മെഹബൂബ് എക്‌സ്പ്രസ്...

View Article

Image may be NSFW.
Clik here to view.

WTPLive സാഹിത്യ പുരസ്കാരം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഡിസി ബുക്‌സ്...

2019-20 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവൽ, സാഹിത്യ വിമർശം  എന്നീ വിഭാഗങ്ങളിലെ  WTPLive സാഹിത്യ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു....

View Article


Image may be NSFW.
Clik here to view.

ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ ബുക്കര്‍ സമ്മാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍ 22 ന് ആറു പുസ്തകങ്ങളുടെ...

View Article

Image may be NSFW.
Clik here to view.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ...

View Article


Image may be NSFW.
Clik here to view.

കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് സമര്‍പ്പിച്ചു

ചിത്രത്തിന് കടപ്പാട്; പ്രഭാവര്‍മ്മയുടെ ഫേസ്ബുക്ക് പേജ് കവിതാ വിഭാഗത്തിലുള്ള സമഗ്ര സംഭാവനയ്ക്ക് കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി ‌ ഏർപ്പെടുത്തിയ  കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം കവി‌...

View Article

Image may be NSFW.
Clik here to view.

അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം കലാഭവന്‍ സാബുവിന്

ഗുരുവായൂര്‍: സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍മാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ (മാക്)ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം കലാഭവന്‍ സാബുവിന്. 10,001 രൂപയും പ്രശസ്തി പത്രവും...

View Article

Image may be NSFW.
Clik here to view.

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍...

ലണ്ടന്‍: 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്‍. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ –...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>