
കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്രസംഭാവനാ പുരസ്‌കാരവും രചനാ പുരസ്‌കാരവും പ്രഖാപിച്ചു. നാട്ടുഗദ്ദിക എന്ന നാടകത്തിന്റെ രചയിതാവായ കെ.ജെ. ബേബിക്കാണ് സമഗ്രസംഭാവനാ പുരസ്‌കാരം.
കെ.ജെ. ബേബിയുടെ ബെസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍, മാവേലിമന്റം എന്നീ പുസ്തകങ്ങള്‍ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.