
തിരുവനന്തപുരം; കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
കെ സച്ചിദാനന്ദന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ