ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്റെ കറ എന്ന നോവലിന്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024-ന്റെ വേദിയിൽ വെച്ചാണ് ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്....
View Articleനിങ്ങള്‍ക്ക് കിട്ടാത്തതെന്താണോ അതില്‍നിന്നാണ് നിങ്ങള്‍ ഉണ്ടായത്: റസൂല്‍...
ജീവിതത്തില്‍ നമുക്ക് എന്താണോ കിട്ടാത്തത്, അതില്‍നിന്നാണ് നമ്മള്‍ ഉണ്ടായതെന്ന് റസൂല്‍ പുക്കുട്ടി. ഏഴാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ശബ്ദതാരാപഥത്തില്‍’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു...
View Articleഡി സി ബുക്സ് ബാലസാഹിത്യ നോവല്‍ മത്സരം; വിജയിയെ പ്രഖ്യാപിച്ചു
ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ വി-യുടെ ‘സുബേദാര്‍ ചന്ദ്രനാഥ് റോയ്’ എന്ന നോവലിനാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍...
View Articleമഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്
നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന...
View Articleഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്
2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്റെ ‘പിന്നോട്ട് പായുന്ന തീവണ്ടി ‘ എന്ന നോവലിന്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡി സി ബുക്‌സ് ഇംപ്രിന്റായ കറന്റ് ബുക്‌സാണ്...
View Articleഡി വിനയചന്ദ്രന്‍ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്
ചിത്രത്തിന് കടപ്പാട്- ന്യൂസ്@നെറ്റ് ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്റെ ‘പ്രവാചക‘ എന്ന കൃതിക്ക് ലഭിച്ചു. ഡി സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധനം. 10001 രൂപയും...
View Articleമലയാളം മിഷൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ 2024 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം, ഭാഷാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മികച്ച മലയാളി പ്രവാസി സംഘടനയ്ക്കുള്ള...
View Articleഅയനം –എ.അയ്യപ്പന്‍ കവിതാപുരസ്കാരം അനിത തമ്പിക്ക്
തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ...
View Articleഎം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബീ സി ക്ക്
പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബീ സി-യുടെ ‘നദി മുങ്ങി മരിച്ച നഗരം’ എന്ന കവിതാ സമാഹാരത്തിന്. ചവറ കെ.എസ്.പിള്ള ചെയർമാനും ,...
View Articleജ്ഞാനപീഠ പുരസ്‌കാരം; ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും
ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58-ാമത് ജ്ഞാനപീഠ പുരസ്കാരം. ഉർദു സാഹിത്യത്തിലെ അതികായനാണ് ഗുൽസാർ. കവി, ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്...
View Articleസാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടി. വാസുദേവൻ നായർക്ക്
പ്രൊഫ. എം.കെ. സാനു പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. ജനുവരി 13-ന് വൈകീ7-ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
View Articleഎ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന്
എ പി കളയ്ക്കാട് സ്മാരക പുരസ്കാരത്തിന് എം മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ അർഹമായി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleറഫീക്ക് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം
കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനാണ് പുരസ്കാരം. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ് പുരസ്കാരം. 55,555...
View Articleമൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം”എന്ന കവിതാസമാഹാരത്തിന്
മുപ്പത്തിഎട്ടാമതു മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാ സമാഹാരത്തിന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പ്രൊഫ മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ കെ. രാജേഷ് കുമാർ, വി.എസ്. ബിന്ദു...
View Articleകേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; മികച്ച ഗ്രന്ഥം ടി കെ സന്തോഷ് കുമാറിന്റെ...
2022ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രചനാവിഭാഗത്തില്‍ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍’ എന്ന...
View Articleഅമിതാവ് ഘോഷിന് 1.35 കോടിയുടെ ഇറാസ്മസ് പ്രൈസ്
ഈ വർഷത്തെ ഇറാസ്‌മസ് പ്രൈസ് ഇന്ത്യൻ- ഇംഗ്ലിഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. നെതർലൻഡ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്‌മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (ഏകദേശം 1.35 കോടി രൂപ)യുടെ ഈ പുരസ്കാരം....
View Articleഅന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം ഇടംപിടിച്ചത്. ഷോർട്ട് ലിസ്റ്റ് ഏപ്രിൽ...
View Articleഎം സുകുമാരന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം മിനി പി സി-ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം മിനി പി സിയുടെ ‘ഫ്രഞ്ച്കിസ്സ്‘ എന്ന കഥാസമാഹാരത്തിന്. ഡി സി ബുക്സാണ് പ്രസാധകര്‍. എം...
View Article2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച പരിഭാഷയ്‌ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം ഡോ. പി.കെ. രാധാമണിക്ക്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്താരം. ഡോ. പി. കെ. രാധാമണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘അമൃതാപ്രീതം:...
View Articleതകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്....
View Article