Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക്

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം.  ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന ഈ കാവ്യാഖ്യായിക ഡി സി...

View Article


Image may be NSFW.
Clik here to view.

തനിമ പുരസ്കാരം ദീപക് പി.ക്ക്

കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നൽകുന്ന പതിനഞ്ചാമത് തനിമ പുരസ്കാരം ദീപക് പി.യുടെ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകത്തിന് ലഭിച്ചു. 2018 ജനുവരി മുതൽ 20023 ഡിസംബർ വരെയുള്ള...

View Article


Image may be NSFW.
Clik here to view.

പുതൂർ പുരസ്‌കാരം വൈശാഖന്

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്‌കാരം (11,111 രൂപ) വൈശാഖന്. പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ്‌ ക്ലബ്ബ് ഹാളിൽ ചേരുന്ന...

View Article

Image may be NSFW.
Clik here to view.

അഷിത സ്മാരക പുരസ്‌കാരം സാറാ ജോസഫിന്

അഷിത സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ മാര്‍ച്ച് 27 വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം...

View Article

Image may be NSFW.
Clik here to view.

മാധവിക്കുട്ടി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

പ്രഥമ മാധവിക്കുട്ടി പുരസ്കാരം കെ.ആര്‍. മീരയ്ക്ക്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ കെ....

View Article


Image may be NSFW.
Clik here to view.

കെ വി രാമനാഥന്‍ സാഹിത്യപുരസ്‌കാരം ഇ പി ശ്രീകുമാറിന്

ഇരിങ്ങാലക്കുട; യുവകലാസാഹിതിയുടെ കെ.വി. രാമനാഥന്‍ സാഹിത്യ പുരസ്‌കാരത്തിന് (20,000 രൂപ) ഇ.പി. ശ്രീകുമാര്‍ അര്‍ഹനായി. ഏപ്രില്‍ 10-ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം ഭാരവാഹികളായ കെ.കെ....

View Article

Image may be NSFW.
Clik here to view.

പെന്‍ അമേരിക്ക സാഹിത്യ ഗ്രാന്റ് ഡോ.വൃന്ദ വര്‍മ്മയ്ക്ക്

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്കു​ള്ള വി​വ​ര്‍ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പെ​ന്‍ അ​മേ​രി​ക്ക ന​ല്‍കു​ന്ന സാ​ഹി​ത്യ ഗ്രാ​ന്റി​ന് മ​ല​യാ​ളി വിവര്‍ത്ത​ക ഡോ. വൃന്ദ വര്‍മ്മ അ​ര്‍ഹ​യാ​യി. 2018-ലെ...

View Article

Image may be NSFW.
Clik here to view.

‘അക്ഷരദീപ്തി’പുരസ്‌കാരം സമ്മാനിച്ചു

ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്   മുണ്ടക്കോട്ടുകുറുശ്ശി ജനകീയ വായനശാലയും സാഹിത്യകാരി അനിതാനായരും ചേർന്ന് മുണ്ടക്കോട്ടുകുറുശ്ശിയിലെ പൊതുവിദ്യാലയങ്ങളിലെ, ഭാഷാപഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന...

View Article


Image may be NSFW.
Clik here to view.

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു

2024-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത ആറ് നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ...

View Article


Image may be NSFW.
Clik here to view.

സിദ്ധാര്‍ത്ഥ സാഹിത്യപുരസ്‌കാരം വി ഷിനിലാലിന്

സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന ചെറുകഥാ സമാഹാരത്തിന്. 25000 രൂപയും ശ്രീബുദ്ധ ശില്പവും...

View Article

Image may be NSFW.
Clik here to view.

ഭാരതീയ ഭാഷാ പരിഷത്ത് സമഗ്ര സംഭാവന പുരസ്കാരം എം മുകുന്ദന്

ഇന്ത്യന്‍ സാഹിത്യരംഗത്തെ സംഭാവനകള്‍ക്കും മികവിനുമുള്ള ഭാരതീയ ഭാഷാ പരിഷത്തിന്റെ’ പരമോന്നത ബഹുമതിയായ സമഗ്ര സമ്മാന്‍ എം മുകുന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഏപ്രില്‍ 20ന് നടക്കുന്ന ചടങ്ങില്‍...

View Article

Image may be NSFW.
Clik here to view.

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം പി.എൻ.ഗോപീകൃഷ്ണന്

യുവകലാസാഹിതിയുടെ 12-ാമത് വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരത്തിന് കവി പി.എൻ ഗോപീകൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണന്റെ “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ” എന്ന പഠന ഗ്രന്ഥമാണ് അവാർഡിനർഹമായ കൃതി. ഇരുപത്തയ്യായിരം...

View Article

Image may be NSFW.
Clik here to view.

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ്‌ പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം...

View Article


Image may be NSFW.
Clik here to view.

നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്

ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കരിങ്കുയിലും കണിവെള്ളരിയും’ എന്ന കൃതിയാണ് ഗിരീഷിനെ പുരസ്കാരത്തിന്...

View Article

Image may be NSFW.
Clik here to view.

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

വള്ളുവനാടന്‍ സാംസ്‌കാരിക വേദി അങ്ങാടിപ്പുറം സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നല്‍കുന്ന നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്. ഡി സി ബുക്‌സ് മുദ്രണമായ മാമ്പഴം പ്രസിദ്ധീകരിച്ച ‘കടപ്പുറത്തെ...

View Article


Image may be NSFW.
Clik here to view.

ഒഎന്‍വി പുരസ്‌കാരം പ്രതിഭാ റായിക്ക്, യുവ സാഹിത്യ പുരസ്‌കാരം ദുർഗ്ഗാപ്രസാദിന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം  ജ്ഞാനപീഠ ജോതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

പത്മപ്രഭാപുരസ്‌കാരം റഫീക്ക് അഹമ്മദിന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...

View Article


Image may be NSFW.
Clik here to view.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കിവരുന്ന  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള ഡി സി...

View Article

Image may be NSFW.
Clik here to view.

എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിക്കും. കഥ, നോവൽ,ലേഖനം, പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം കെ.പി...

View Article

Image may be NSFW.
Clik here to view.

പി കവിതാപുരസ്‌കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് പി സ്മാരക കവിതാപുരസ്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>