
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്‌കാരം (11,111 രൂപ) വൈശാഖന്. പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
The post പുതൂർ പുരസ്‌കാരം വൈശാഖന് first appeared on DC Books.