Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടി. വാസുദേവൻ നായർക്ക്

$
0
0

പ്രൊഫ. എം.കെ. സാനു പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. ജനുവരി 13-ന് വൈകീ7-ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

എംടി-യുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

The post സാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടി. വാസുദേവൻ നായർക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>