
ഈ വർഷത്തെ ഇറാസ്‌മസ് പ്രൈസ് ഇന്ത്യൻ- ഇംഗ്ലിഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. നെതർലൻഡ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്‌മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (ഏകദേശം 1.35 കോടി രൂപ)യുടെ ഈ പുരസ്കാരം.
കാലാവസ്‌ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന ആഗോള പ്രതിസന്ധിയെപ്പറ്റിയുള്ള രചനകളാണ് അമിതാവ് ഘോഷിനു പുരസ്‌കാരം നേടിക്കൊടുത്തത്. ഭൂതകാലത്തെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അനിശ്ചിതമായ ഭാവിയുടെ പ്രതിസന്ധികൾക്ക് അദ്ദേഹം ഉത്തരം തേടുന്നതായി പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി.
അമിതാവ് ഘോഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post അമിതാവ് ഘോഷിന് 1.35 കോടിയുടെ ഇറാസ്മസ് പ്രൈസ് first appeared on DC Books.