ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ദിലീപ് മാമ്പള്ളിക്ക്
യുവ വൈജ്ഞാനിക എഴുത്തുകാരനുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ശാസ്ത്ര പ്രഭാഷകനും ഗവേഷകനുമായ ദിലീപ് മാമ്പള്ളില്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പരിണാമം: തന്‍മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്ന...
View Articleജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് കെ. സച്ചിദാനന്ദന്
സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് കവി കെ. സച്ചിദാനന്ദന് ലഭിച്ചു. വര്‍ഗീയതയും ഫാഷിസ്റ്റ് പ്രവണതകളും വിഷം ചുരത്തുന്ന വര്‍ത്തമാനകാലത്ത് മതേതര ഇന്ത്യയുടെ സാംസ്‌കാരിക മുഖമായി...
View Articleടി.ജി.ഹരികുമാര്‍ സ്മൃതി സാഹിത്യപുരസ്‌കാരം സി.രാധാകൃഷ്ണന്
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ പത്രാധിപരുമായിരുന്ന ടി.ജി.ഹരികുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്മൃതി സാഹിത്യ പുരസ്‌കാരം...
View Articleഐ.എം. വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ.വി.എസ്. വിജയന്
തൃശ്ശൂര്‍: പ്രഥമ ഐ.എം.വേലായുധന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം വേലായുധന്‍ മാസ്റ്റര്‍ ഫൗണ്ടേഷനാണ്...
View Article2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ടു വനിതകള്‍
ലണ്ടന്‍: 2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ട് വനിതാ എഴുത്തുകാര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍ണാഡിന്‍ ഇവരിസ്‌റ്റോയുമാണ് ഈ വര്‍ഷത്തെ ബുക്കര്‍...
View Articleമുല്ലനേഴി സാഹിത്യ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്
തൃശ്ശൂര്‍: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുല്ലനേഴി സാഹിത്യ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടത്തിന്. 15,001 രൂപയും ഫലകവും...
View Articleപട്ടം ജി.രാമചന്ദ്രന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന്...
View Articleനൊബേല്‍ പുരസ്‌കാരം; പീറ്റര്‍ ഹാന്‍കെയെ ന്യായീകരിച്ച് സ്വീഡിഷ് അക്കാദമി
ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെക്ക് 2019-ലെ നൊബേല്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സ്വീഡീഷ് അക്കാദമി. ഹാന്‍കെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും...
View Articleപാലാ കെ.എം മാത്യു ബാലസാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിക്കുന്നു
കോട്ടയം: പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു....
View Articleപരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
കൊല്ലം: സംഗീതപ്രേമികളുടെ കൂട്ടായ്മയായ പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും...
View Articleഎഴുത്തുകൂട്ടം പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: എഴുത്തുകൂട്ടത്തിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി നോവല്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എന്ന കൃതിക്കാണ്. ചെറുകഥയ്ക്ക് വേണു...
View Articleഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്
കോഴിക്കോട്: ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഒ.വി വിജയന്റെ സ്മരണക്കായി നല്‍കുന്ന ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കരുണാകരന്റെ...
View Articleപ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍.കാരശ്ശേരിക്ക്
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗത്തിന്റെ 2019-ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരനും വാഗ്മിയുമായ ഡോ.എം.എന്‍.കാരശ്ശേരിക്ക്. എം.എന്‍.കാരശ്ശേരിയുടെ തിരഞ്ഞെടുത്ത...
View Articleഎഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്
തിരുവനന്തപുരം: 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ സമുന്നത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും...
View Articleജെ.സി.ബി സാഹിത്യപുരസ്‌കാരം മാധുരി വിജയ്ക്ക്
2019-ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മാധുരി വിജയ് എഴുതിയ ‘ദ ഫാര്‍ ഫീല്‍ഡ്’ എന്ന നോവലിന്. തമിഴിലെ പെരുമാള്‍ മുരുകന്റേതുള്‍പ്പടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടഅഞ്ചു നോവലുകളില്‍ നിന്നാണ് കശ്മീരിലെ...
View Articleടാറ്റ സാഹിത്യപുരസ്‌കാരം കെ.സച്ചിദാനന്ദന്
മുംബൈ: മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ്...
View Articleബാലാമണിയമ്മ പുരസ്‌കാരം ടി.പത്മനാഭന്
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി.പദ്മനാഭന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,001 രൂപയും...
View Articleഇടശ്ശേരി പുരസ്‌കാരം ഉണ്ണി ആറിനും ജി.ആര്‍.ഇന്ദുഗോപനും വി.ആര്‍.സുധീഷിനും...
തൃശ്ശൂര്‍: ഇടശ്ശേരി പുരസ്‌കാരം മലയാളത്തിലെ നാല് കഥാകൃത്തുക്കള്‍ക്ക് നല്‍കാന്‍ സ്മാരകസമിതി തീരുമാനിച്ചു. ഉണ്ണി ആറിന്റെ വാങ്ക്, ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ, വി.ആര്‍ സുധീഷിന്റെ ശ്രീകൃഷ്ണന്‍,...
View Articleടി.വി കൊച്ചുബാവ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്
തൃശ്ശൂര്‍: കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന...
View Articleഎഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് വിവേക് ചന്ദ്രന്
പാലക്കാട്: എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്ററുടെ പേരിലുള്ള 2019-ലെ സാഹിത്യപുരസ്‌കാരം കഥാകൃത്ത് വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ്...
View Article