ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം
സ്റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന്...
View Articleസത്യന്‍ അന്തിക്കാടിന് കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം
കയ്പമംഗലം: കുഞ്ഞുണ്ണി മാഷിന്റെ സ്മരണക്കായി കയ്പമംഗലം വിജയഭാരതി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...
View Articleജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്
മഹാകവി അക്കിത്തത്തെത്തേടി ജ്ഞാനപീഠം പുരസ്‌കാരമെത്തി. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ”വെളിച്ചം ദുഃഖമാണുണ്ണീ,...
View Articleചെമ്പില്‍ ജോണ്‍ സ്മാരകപുരസ്‌കാരം അജിജേഷ് പച്ചാട്ടിന്
വൈക്കം: 2019-ലെ ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കഥാകൃത്ത് അജിജേഷ് പച്ചാട്ടിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്....
View Articleകെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം ജി.ആര്‍.ഇന്ദുഗോപന്
കൊച്ചി: കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്. ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും...
View Articleഎം.എസ്.മണിക്ക് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
തിരുവനന്തപുരം: മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.മണിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍...
View Article2019-ലെ ബഷീര്‍ സ്മാരക പുരസ്‌കാരം ടി.പത്മനാഭന്
കോട്ടയം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന...
View Articleപാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരം ഹാരിസ് നെന്മേനിക്ക്
കോട്ടയം: പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഹാരിസ്...
View Articleവി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ദില്ലി: വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. വി. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂര്‍ എം.പിയുടെ An...
View Articleഅമിതാഭ ബാഗ്ചിക്ക് ഡി.എസ്.സി സാഹിത്യപുരസ്‌കാരം
കാഠ്മണ്ഡു: ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന 2019-ലെ ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ ബാഗ്ചിക്ക്. 2018-ല്‍ പുറത്തിറങ്ങിയ ഹാഫ് ദ...
View Articleമാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന്
കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ.ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.ശങ്കരപ്പിള്ള(...
View Articleഎം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
തൃശ്ശൂര്‍: 2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍,...
View Articleആനന്ദിന്റെ സാഹിത്യം മരുഭൂമിയിലെ പച്ചപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യം വലിയ ആശങ്കയില്‍ കഴിയുന്ന ഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന...
View Articleകൃഷ്ണയ്യര്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്
കോഴിക്കോട്: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും...
View Articleപത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക...
View Articleബി.വി.ഫൗണ്ടേഷന്‍ പുരസ്‌കാരം കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു
കോഴിക്കോട്: ബി.വി.ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലാണ് പുരസ്‌കാരത്തിന്...
View Articleമികച്ച ഗ്രന്ഥങ്ങള്‍ക്ക് ആശയസമ്മാനം; കൃതികള്‍ ക്ഷണിക്കുന്നു
ഏറ്റവും മികച്ച മലയാള ഗ്രന്ഥങ്ങള്‍ക്ക് ആശയം ബുക്‌സ് ഈ വര്‍ഷം മുതല്‍ ആശയസമ്മാനം എന്ന പേരില്‍ പുരസ്‌കാരം സമ്മാനിക്കുന്നു. മലയാളത്തില്‍ വിവിധ ഇനങ്ങളിലായി ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കൃതികളില്‍ മികച്ചത്...
View Articleതകഴി സാഹിത്യപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും...
View Articleഓടക്കുഴല്‍ അവാര്‍ഡ് എന്‍.പ്രഭാകരന്
കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് എന്‍.പ്രഭാകരന്. മായാമനുഷ്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന്...
View Articleയു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യപുരസ്‌കാരം ഇന്ത്യന്‍ വംശജ ജസ്ബിന്ദര്‍ ബിലാന്
യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്‌കാരമായ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് പുരസ്‌കാരം ജസ്ബിന്ദര്‍ ബിലാന്‍ എന്ന ഇന്ത്യന്‍ വംശജയ്ക്ക്. ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലായ ആഷ ആന്റ് ദി സ്പിരിറ്റ് ബേഡ്...
View Article