വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ വി.എം ദേവദാസിന്റെ ചെപ്പും പന്തും എന്ന...
View Articleചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി.രാജീവന്
കോഴിക്കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം വിമര്‍ശകനും രാഷ്ട്രീയ ചിന്തകനുമായ ബി.രാജീവന്. 50,000 രൂപയും കെ.ബാലന്‍ നമ്പ്യാര്‍ രൂപകല്പന ചെയ്ത ശില്പവും...
View Articleഅബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി: 2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരത്തിന് ഡോ. കെ.ശ്രീകുമാര്‍ അര്‍ഹനായി. അടുത്ത ബെല്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ശക്തി...
View Articleബഷീര്‍ അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിക്ക്
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം എഴുത്തുകാരനും അഭിനേതാവും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വാസ്‌കോഡഗാമ എന്ന...
View Articleനൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം ജി.ആര്‍ ഇന്ദുഗോപന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്. ഡി സി ബുക്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന...
View Articleഏഴാച്ചേരി രാമചന്ദ്രന് വി.സാംബശിവന്‍ സ്മാരകപുരസ്‌കാരം
കോട്ടയം: കുവൈറ്റ് മലയാളികളുടെ കലാ-സാംസ്‌കാരിക സംഘടനയായ കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി.സാംബശിവന്‍ സ്മാരക പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleകണ്ണശ്ശ സ്മാരക പുരസ്‌കാരം പ്രൊഫ. പി.മാധവന്‍ പിള്ളയ്ക്ക്
തിരുവല്ല: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ സ്മാരകപുരസ്‌കാരം വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ളയ്ക്ക്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30-ാം...
View Articleജെ.സി.ബി സാഹിത്യപുരസ്‌കാരം 2019: പരിഗണനാപട്ടികയില്‍ സക്കറിയയുടെ A Secret...
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret...
View Articleബുക്കര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും
ലണ്ടന്‍: 2019-ലെ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ്...
View Article2019-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദില്ലി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2019-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് 13 പുരസ്‌കാരങ്ങള്‍ ലഭിച്ചു....
View Articleഅമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്ത ഹിന്ദി ചലച്ചിത്രനടന്‍ അമിതാഭ് ബച്ചന്. സിനിമാരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര...
View Articleഡി.എസ്.സി സാഹിത്യപുരസ്‌കാരം: പരിഗണനാപട്ടികയില്‍ ടി.ഡി രാമകൃഷ്ണനും പെരുമാള്‍...
കൊല്‍ക്കത്ത: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികളുടെ ആദ്യപട്ടിക പുറത്തിറങ്ങി. മലയാളത്തില്‍നിന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി...
View Article2019-ലെ വയലാര്‍ അവാര്‍ഡ് വി.ജെ.ജയിംസിന്റെ നിരീശ്വരന്
തിരുവനന്തപുരം: 2019-ലെ വയലാര്‍ അവാര്‍ഡ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ വി.ജെ.ജയിംസിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ജെ.ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം...
View Articleഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി
ദില്ലി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2019-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ (എഫ്.ഐ.പി) ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 13 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന്...
View Articleജെ.സി.ബി ലിറ്ററേച്ചര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പെരുമാള്‍ മുരുകന്റെ Trial By Silence, A Lonely Harvest ,റോഷന്‍...
View Articleസി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം യമയ്ക്ക്
കുന്നംകുളം: യുവ എഴുത്തുകാര്‍ക്ക് സി.വി ശ്രീരാമന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്മൃതി പുരസ്‌കാരം യമയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച യമയുടെ ഒരു വായനശാല വിപ്ലവം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന്...
View Articleവി.ടി. കുമാരന്‍ സാഹിത്യ പുരസ്‌കാരം കെ.വി. ശരത് ചന്ദ്രന്
കോഴിക്കോട്: കവിയും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന വി.ടി.കുമാരന്റെ പേരിലുള്ള സാഹിത്യപുരസ്‌കാരം കെ.വി.ശരത് ചന്ദ്രന്. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച കെവി ശരത് ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ...
View Articleവയലാര്‍ സാഹിത്യ പുരസ്‌കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വയലാര്‍ സാഹിത്യപുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന...
View Articleതുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്
കോഴിക്കോട്: അധ്യാപകനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും ദാര്‍ശനികനും ഗ്രന്ഥകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം കവി...
View Articleസാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഓള്‍ഗ തൊഗര്‍സൂവിനും പീറ്റര്‍ ഹാന്‍കെയ്ക്കും
2018-ലേയും 2019-ലേയും സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊഗര്‍സൂവും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെയും...
View Article