Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

നൂറനാട് ഹനീഫ് നോവൽ പുരസ്‌കാരം വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’എന്ന നോവലിന്

$
0
0
SAMBARKKAKRANTHI By : SHINILAL V
 SAMBARKKAKRANTHI By : SHINILAL V

SAMBARKKAKRANTHI
By : SHINILAL V

കൊല്ലം ; നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ വി ഷിനിലാലിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 25,052 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. ജോര്‍ജ് ഓണക്കൂര്‍ , എം.ജി.കെ. നായർ , ചവറ കെ എസ് പിള്ള എന്നിവരടങ്ങുന്ന വിധിനിർണ്ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നൂറനാട് ഹനീഫിന്റെ പതിനാലാം ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് അഞ്ചിനു പുരസ്കാരദാന ചടങ്ങ് നടക്കും.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>