Image may be NSFW.
Clik here to view.പ്രൊഫ. എം കെ സാനുവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി എം കെ സാനുഫൗണ്ടേഷന്‍ നല്‍കുന്ന സാനുപ്രസാദപുരസ്‌കാരത്തിന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി അര്‍ഹനായി. 25,000 രൂപയും എം കെ സാനുവിന്റെ കൈപ്പടയില്‍ ലോഹത്തില്‍ ആലേഖനം ചെയ്തപ്രശംസാഭിവാദനവുമടങ്ങുന്നതാണ് പുരസാകാരം.
ഏപ്രില്‍ 7ന് ആലപ്പുഴ ലിയോ തര്‍ട്ടീന്‍ത് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.