Quantcast
Viewing all articles
Browse latest Browse all 927

എസ് കെ പൊറ്റക്കാട്ട് പുരസ്‌കാരം എം കെ മുനീറിന്

Image may be NSFW.
Clik here to view.
m-k-muneer
മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട്ടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ഡോ എം കെ മുനീര്‍ എം എല്‍ എ യ്ക്ക്. ശ്രീനാരായണഗുരു മൂന്നു വിചാരങ്ങള്‍ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏപ്രില്‍ ആദ്യം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 927

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>