
അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കു സിദ്ദീഖ് സ്മാരക സമിതി നൽകുന്ന പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരത്തിനു (അര ലക്ഷം രൂപ) പ്രഫ. എം.കെ. സാനു അർഹനായി. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കെ എൽ മോഹനവർമ്മ, വി തോമസ്, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
എം. കെ സാനുവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post സിദ്ദീഖ് സ്മാരക പുരസ്കാരം എം കെ സാനുവിന് first appeared on DC Books.